ബിഗ് ബോസ് സീസൺ 6 വിജയ് ജിന്റോ ; ദൃശ്യങ്ങൾ പുറത്ത് 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഇന്ന് നൂറാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്.

ജാസ്മിനോ അതോ ജിന്റോയോ, ആര് കപ്പ് ഉയർത്തുമെന്നായിരുന്നു കൂടുതൽ പേരും അന്വേഷിച്ചത്.

പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ ജിന്റോ തന്നെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വിജയി ആയതെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്‌.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

വളരെ മുൻപ് തന്നെ ജിന്റോ വിജയി ആയി എന്ന റിപ്പോർട്ടുകള്‍ വന്നിരുന്നു.

ഇപ്പോള്‍ ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളില്‍ പറഞ്ഞിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts