മദ്യനിരോധനം; ബാറുകളിലും പബ്ബുകളിലും ഭക്ഷണ വിതരണത്തിന് അനുമതി 

ബെംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി മദ്യനിരോധനം ഏർപ്പെടുത്തിയ ബാറുകളിലും പബ്ബുകളിലും ഭക്ഷണ വിതരണത്തിന് അനുമതി.

സിഎൽ 9 ലൈസൻസ് വിഭാഗത്തിൽപ്പെടുന്ന ബാറുകൾക്കെ ഭക്ഷണ വിതരണത്തിന് അനുമതി ഉള്ളൂ.

  പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍

മദ്യവില്പന പാടില്ലെന്നും കോടതി ഓർമിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികളുടെ തിരക്ക്; വാട്ടർ സ്പോർട്സ് മേഖലയിൽ ഏജന്റുമാരും കമ്പനികളും തമ്മിൽ കമ്മീഷൻ തർക്കം രൂക്ഷം
[masterslider id="10"]

Related posts

Click Here to Follow Us