വിജയം മങ്ങി; സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയശതമാനം കുറവ്

ബെംഗളൂരു: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ 73.40% വിജയം.

കഴിഞ്ഞ വർഷത്തേക്കാൾ 10.40% വിജയം കുറഞ്ഞു ഇത്തവണ.

83.89 % ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയം.

8.59 ലക്ഷം പേർ പരീക്ഷ എഴുതിയതിൽ 6.31 ലക്ഷം പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

  ‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ

ഇതിൽ 3.43 ലക്ഷം പേർ പെൺകുട്ടികളാണ് 2.87 ലക്ഷം ആൺകുട്ടികളുമാണ്.

39,034 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസും 86,619 പേർക്ക് എ ഗ്രേഡും ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിന് രാഷ്ട്രീയ പക്വതയില്ല; രൂക്ഷവിമർശനവുമായി ഡി.കെ. ശിവകുമാർ; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us