സംസ്ഥാനത്ത് ഉഷ്‌ണതരംഗം; ഉണ്ടാകുന്നത് 8 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില

ബെംഗളൂരു ∙ ഉഷ്ണതരംഗത്തിൽ വലയുകയാണ് വടക്കൻ കർണാടക. ബെംഗളൂരുവിലാകട്ടെ, 8 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനിലയാണ് (37.6 ഡിഗ്രി സെൽഷ്യസ്).

കലബുറഗിയിൽ ഇന്നലെ താപനില 43.1 ഡിഗ്രി സെൽഷ്യസ്. റായ്ച്ചൂർ (41.8), ബാഗൽക്കോട്ടെ (41.5), കൊപ്പാൾ (41.3), വിജയപുര (41) എന്നിങ്ങനെയാണ് വടക്കൻ കർണാടകയിലെ വിവിധയിടങ്ങളിലെ ഉയർന്ന താപനില.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

ചാമരാജനഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമൊഗ്ഗ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ ചെറിയ തോതിൽ വേനൽമഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ദക്ഷിണ കന്നഡ, ഉഡുപ്പി, ബീദർ, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ ജില്ലകളിൽ നാളെ മഴ പെയ്തേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts