ലോൺ ആപ്പിന്റെ ചതിയിൽ പെട്ട യുവതി ആത്മഹത്യാ ചെയ്തു

ബെംഗളൂരു : ലോൺ ആപ്പിന്റെ വഞ്ചനയിൽ കുടുങ്ങിയ യുവതി ആത്മഹത്യ ചെയ്തു. ബണ്ട്‌വാലയിൽ ആണ് സംഭവം . മരിന ഡിസൂസ (33) അന്തരിച്ചു.

അജ്ഞാതൻ മെറീനയെ വിളിച്ച് പണം ഇരട്ടിപിച്ച് മടക്കി നൽകുമെന്നും അതിനായി ആപ്പ് ഡൗൺലോഡ് ചെയ്യാനും ടെലിഗ്രാം ആപ്പിലൂടെ ലിങ്ക് സഹിതം സന്ദേശം അയച്ചിരുന്നു.

ഇതനുസരിച്ച് ഇയാൾ നൽകിയ ലിങ്ക് വഴി ആപ്പ് ഡൗൺലോഡ് ചെയ്യുകയായിരുന്നു മെറീന. ഇരട്ടിയാക്കാൻ നൽകിയ പണം തിരികെ നൽകാതെയും ഇരട്ടിപ്പിക്കാതെയും മൊത്തത്തിൽ 20,29,100 രൂപ ക്രമേണ വിവിധ അക്കൗണ്ടുകളിലേക്ക് മരിന നൽകി.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

എന്നാൽ പ്രതി യുവതിയെ കബളിപ്പിക്കുകയായിരുന്നു ഇതോടെയാണ് മറീന ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മറീനയുടെ കുടുംബം പുഞ്ചാലക്കട്ട പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യത;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us