നഗരത്തിലെ വെള്ളക്കെട്ട്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ചെന്നൈ ∙ നഗരത്തിലെ വെള്ളക്കെട്ടിനെ തുടർന്ന് പകർച്ചവ്യാധികൾക്കും മറ്റു രോഗങ്ങൾക്കും സാധ്യതയുള്ളതിനാൽ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. 

ആരോഗ്യ പരിചരണം, ശുചിത്വം, കൊതുകു നശീകരണം, വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിൽ‌ അതീവശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പരുക്കേറ്റവർ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണം, സംപ്, ടാങ്ക് എന്നിവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും, വെള്ളം തിളപ്പിച്ച ശേഷം മാത്രം കുടിക്കുകയും, പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .

  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!

ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ മെഡിക്കൽ ക്യാംപുകളിലോ ആരോഗ്യ കേന്ദ്രങ്ങളിലോ എത്തി ചികിത്സ തേടണമെന്നും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts