കോലാർ : മാലൂർ വ്യവസായ മേഖലയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടിത്തം. ആളപായമില്ലെന്നു സൂചന. തീ പടർന്നപ്പോൾ ഉള്ളിൽ തൊഴിലാളികളാരും ഉണ്ടായിരുന്നില്ലെന്ന് ഫാക്ടറി ഉടമകൾ പറഞ്ഞു. തൊഴിലാളികളിൽ ചിലർ ഉള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എണ്ണ ബാരലുകൾ ഒന്നിനു പിന്നാലെ മറ്റൊന്നായി പൊട്ടിത്തെറിച്ചത് ഫാക്ടറിക്കു സമീപത്തേക്കു ചെന്നുള്ള തീയണയ്ക്കൽ പ്രവർത്തനങ്ങൾക്ക് തടസ്സമായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ഇലക്ട്രോണിക്സ് സിറ്റിയിൽ ഉൾപ്പെടെ സംസ്ഥാനത്ത് 4 മെഡിക്കൽ കോളേജുകൾ കൂടി എത്തുന്നു; എം.ബി.ബി.എസിന് 600 അധികം സീറ്റുകൾ ലഭിക്കും
ബെംഗളൂരു: കർണാടകയിൽ 4 മെഡിക്കൽ കോളേജുകൾക്ക് ദേശിയ മെഡിക്കൽ കമ്മീഷൻ അനുമതി... -
ബെംഗളൂരുവിൽ കനാലിൽ വീണ ഓൺലൈൻ ഡെലിവറി ജീവനക്കാരനായ യുവാവിനെ കാണാതായി
ബെംഗളൂരു : ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് കനാലിൽ തെറിച്ചുവീണ യുവാവിനെ കണ്ടെത്താനായില്ല.... -
ജീവിതത്തിന് പുതുനിറം; ഭിന്നശേഷികരായ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരം നൽകി നഗരത്തിലെ മിട്ടി കഫേ
ബെംഗളൂരു: മിട്ടി കഫേയിലെ വിഭവങ്ങൾ പോലെത്തന്നെയാണ് ഇവിടെത്തെ ജീവനക്കാരുടെ ജീവിതവും. 29-കാരിയായ...