കർണാടകയിൽ ഇനി പിഡിഒമാർക്ക് വിവാഹം രജിസ്റ്റർ ചെയ്യാം

ബെംഗളൂരു : ഗ്രാമപഞ്ചായത്ത് തലത്തിൽ വിവാഹ രജിസ്ട്രേഷൻ അതോറിറ്റിയായി പഞ്ചായത്ത് വികസന ഓഫീസർമാരെ (പിഡിഒ) നിയമിച്ച് സംസ്ഥാന സർക്കാർ ശനിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇതോടെ ഗ്രാമപഞ്ചായത്തുകൾ ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റർ ചെയ്യും. 2022-23 ബജറ്റിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നൽകിയ വാഗ്ദാനമായിരുന്നു ഇത്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

ജനന മരണങ്ങൾ രജിസ്റ്റർ ചെയ്യാൻ പിഡിഒമാർക്ക് നേരത്തെ അധികാരം നൽകിയിരുന്നതായി അഡീഷണൽ ചീഫ് സെക്രട്ടറി (റൂറൽ ഡെവലപ്‌മെന്റ് & പഞ്ചായത്ത് രാജ്) എൽ കെ അതീഖ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts