ബെംഗലൂരു : പന്ത്രണ്ട് വയസ്സുകാരനെ പത്തു മാസത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിനിടയാക്കിയ മദ്രസ അധ്യാപകനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു …! 34 കാരനായ മുഹമദ് അബ്ദുല്‍ സുബര്‍ ആണ് പിടിയിലായത് ..ഇയാള്‍ക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം , കുട്ടികള്‍ക്കെതിരെ ഉള്ള പ്രകൃതി വിരുദ്ധ പീഡനത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു …! ആന്ധ്രാപ്രദേശ് സ്വദേശിയായ മുഹമദ് ശിവജി നഗറില്‍ സ്ഥിരതാമസമാക്കിയിട്ടു വര്‍ഷങ്ങളായി ..തുടര്‍ന്ന് പ്രദേശത്തെ മദ്രസ്സയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയായിരുന്നു .. കഴിഞ്ഞ വെള്ളിയാഴ്ച അസ്വഭാവികമായ കുട്ടിയുടെ പെരുമാറ്റം ശ്രദ്ധയില്‍ പെട്ട മാതാപിതാക്കള്‍ വിശദമായി ചോദിച്ചപ്പോളായിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ..മദ്രസയിലെ മൂന്നാം സ്റ്റാന്‍ഡേര്‍ഡിലായിരുന്നു കുട്ടി …! ക്ലാസ് കഴിഞ്ഞു കുട്ടിയെ ലോഡ്ജിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുപോയിട്ടായിരുന്നു പല തവണയുള്ള പീഡനം .. കുട്ടിയെ കൌണ്സിലിംഗിന് വിധേയമാക്കി .. മദ്രസയില്‍ ഏകദേശം 60 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട് ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
ബെംഗളൂരു: ഹലസൂരു തടാകത്തിന് സമീപമുള്ള കല്ലഹള്ളി ബി.ഡി.എ റെസിഡൻഷ്യൽ കോംപ്ലക്സിലെ താമസക്കാർ... -
വിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് ‘ഉഷ്ണരാത്രികൾ’ കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം
ന്യൂഡൽഹി: പകൽ വെയിലിന്റെ ചൂടിൽ നിന്ന് രാത്രിയിൽ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ... -
അടുക്കള ബജറ്റ് വീണ്ടും വെട്ടിലായേക്കും പാൽവില ലിറ്ററിന് നാലു രൂപ കൂടും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേരളത്തിൽ പാൽവില വർദ്ധിപ്പിക്കാൻ സർക്കാർ പച്ചക്കൊടി കാട്ടി. ലിറ്ററിന് നാലു...
