ബസില്ലാതെ മലയാളികളുടെ ഓണയാത്ര വഴിമുട്ടുമോ?

ബെംഗളൂരു: പെർമിറ്റ് ക്ഷാമത്തെ തുടർന്ന് ഉത്സവ സീസണുകളിൽ സ്പെഷ്യൽ ബസ് ഓടിക്കാൻ കഴിയാതെ കേരള ആർടിസി.

തത്കാലിക പെർമിറ്റിനു വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മലയാളികളുടെ ഓണയാത്ര ഉൾപ്പെടെ വെള്ളത്തിലാവും.

കർണാടകയും കേരളവും തമ്മിലുള്ള സംസ്ഥാനന്തര ഗതാഗത കരാർ പ്രകാരം ഉത്സവ സീസണുകളിൽ 50 ഓളം സ്പെഷ്യൽ ബസുകൾക്ക്‌ അനുമതിയുണ്ട്.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

എന്നാൽ ആവശ്യമായത്ര ബസ് ഇല്ലാത്തത് ആണ് കേരള ആർടിസി നേരിടുന്ന വൻ പ്രതിസന്ധി.

ബലി പെരുന്നാൾ കഴിഞ്ഞ് മടങ്ങുന്നവരും ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുകയാണ്.

കെ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചിട്ടും ആവശ്യമായ ബസ് ഇല്ലാത്തതാണ് കേരള ആർടിസി യ്ക്ക് തിരിച്ചടിയാക്കുന്നത്.

ഈ പ്രതിസന്ധി തുടർന്നാൽ മലയാളികളുടെ അടുത്ത മാസത്തെ ഓണ യാത്ര വെള്ളത്തിലാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യം കലർത്താൻ വെള്ളം നൽകിയില്ല: 9 വയസുകാരനെ വെടിവെച്ചു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts