പതിനൊന്ന് വയസുകാരനെ തെരുവുനായ കടിച്ചു കൊന്നു 

മുഴപ്പിലങ്ങാട്: കെട്ടിനകം പള്ളിക്കടുത്ത് ആളൊഴിഞ്ഞ  വീടിനടുത്ത് പതിനൊന്ന് വയസ്സുകാരൻ നിഹാൽ നൗഷാദിന മരിച്ച നിലയിൽ കണ്ടെത്തി. തെരുവ് നായയുടെ കടിയേറ്റ് മരിച്ചു എന്നാണ് പ്രാഥമിക നികമാനം.

ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത കുട്ടിയാണ് മരിച്ചത് ജേഴ്സീസ് സ്കൂൾ സ്വാമിക്കുന്ന് ( ധർമ്മടം) വിദ്യാർഥിയാണ്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ കുട്ടിയെ കാണാതായി തിരച്ചിൽ നടക്കുന്നതിനിടെ വീടിനടുത്ത് 300 മീറ്റർ അകലമുള്ള ആളൊഴിഞ്ഞ വീട്ടിന് സമീപത്താണ് കുട്ടിയെ കണ്ടെത്തിയത്.എടക്കാട് പോലീസെത്തി നടപടിക്രമത്തിന് ശേഷം പോസ്റ്റ്മോർട്ടത്തിനായ് തലശ്ശേരി ആശുപത്രിയിൽ കൊണ്ടു പോയി.

  മദ്യക്കുപ്പിയുമായി ബൈക്കിൽ 'ട്രിപ്പിൾ റൈഡിംഗ്'; ബെംഗളൂരുവിനെ ഞെട്ടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; വീഡിയോ കാണാം

ഉപ്പ : നൗഷാദ് (ബഹറൈൻ)

ഉമ്മ: നുസീഫ.

ഏക സഹോദരൻ : നസൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us