എസ്എസ്എൽസി വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര

ബെംഗളൂരു: എസ്എസ്എൽസി സപ്ലിമെന്ററി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ജൂൺ 12 മുതൽ 19 വരെ വീടുകളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ബസുകളിൽ സൗജന്യ യാത്ര ചെയ്യാൻ കെഎസ്ആർടിസിയും ബിഎംടിസിയും അനുമതി നൽകും.

കെഎസ്‌ആർടിസിയുടെ സിറ്റി, സബർബൻ, ഓർഡിനറി, എക്‌സ്‌പ്രസ് ബസുകളിലും ബിഎംടിസിയുടെ ഓർഡിനറി സർവീസുകളിലും യാത്ര ചെയ്യുന്നതിന് വിദ്യാർഥികൾ പരീക്ഷാ പ്രവേശന ടിക്കറ്റ് ഹാജരാക്കണമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു
  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us