കർണാടക തിരഞ്ഞെടുപ്പിൽ നോട്ട തിരഞ്ഞെടുത്ത് 2.6 ലക്ഷം വോട്ടർമാർ

ബെംഗളൂരു: മെയ് 10 ന് നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ച 2.6 ലക്ഷത്തിലധികം വോട്ടർമാർ ‘മേൽപ്പറഞ്ഞവയല്ല’ അല്ലെങ്കിൽ നോട്ട ഓപ്ഷൻ ഉപയോഗിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ വ്യക്തമാക്കുന്നു. ഉച്ചകഴിഞ്ഞ് 3.30 ഓടെ ലഭ്യമായ കണക്കുകൾ പ്രകാരം, ബുധനാഴ്ച വോട്ടുചെയ്യാനെത്തിയ ഏകദേശം 3.84 കോടി ആളുകളിൽ 2,59,278 (0.7 ശതമാനം) പേരും നോട്ട ഓപ്ഷൻ ഉപയോഗിച്ചു.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) നോട്ട ഓപ്ഷൻ 2013 ൽ അവതരിപ്പിച്ചത്, നോട്ടയ്ക്ക് കറുത്ത കുരിശുള്ള ഒരു ബാലറ്റ് പേപ്പർ ചിഹ്നവും നൽകിയട്ടുണ്ട്. 2013 സെപ്റ്റംബറിലെ സുപ്രീം കോടതി ഉത്തരവിന് ശേഷം, തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടിംഗ് പാനലിലെ അവസാന ഓപ്ഷനായി ഇവിഎമ്മുകളിൽ നോട്ട ബട്ടൺ ചേർത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ രോഗികളുടെ ജീവൻ വെച്ച് പന്താട്ടം; ബെംഗളൂരുവിൽ 600 രൂപ ഉൽപ്പാദനച്ചെലവുള്ള വ്യാജ മരുന്നുകൾ വിൽപ്പന 60,000 രൂപയ്ക്ക്
[masterslider id="10"]

Related posts