പ്രധാനമന്ത്രി മോദിയെ പ്രചാരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കണം: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഭാരതീയ ജനതാ പാർട്ടിയെയും (ബിജെപി) പ്രധാനമന്ത്രി നരേന്ദ്ര മോദിയെയ്ക്കും എതിരെ രംഗത്തെത്തി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്ത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും, ആരെങ്കിലും മതപരമായ രീതിയിൽ സംസാരിച്ചാൽ, നിയമ വ്യവസ്ഥകൾ അനുസരിച്ച് അദ്ദേഹത്തിന്റെ പ്രചരണം നിരോധിക്കണമെന്നും ശനിയാഴ്ച വൈകുന്നേരം തന്റെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഗെലോട്ട് പറഞ്ഞു,

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

ഭൈരോൻ സിംഗ് ഷെഖാവത്ത് ഒരിക്കൽ ഗംഗാനഗറിലും ബാലിയിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഗംഗാനഗറിൽ തോറ്റെങ്കിലും ബാലിയിൽ നിന്ന് വിജയിച്ചു. പ്രചാരണത്തിനിടെ രാമക്ഷേത്രത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങി. പ്രചാരണവേളയിൽ മതം അധിക്ഷേപിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ തനിക്കെതിരെ പരാതി നൽകി. സാക്ഷികളുടെ അഭാവം മൂലമാണ് ആ കേസിൽ രക്ഷപ്പെട്ടത്. പ്രധാനമന്ത്രി മതത്തിന്റെ അടിസ്ഥാനത്തിൽ തുറന്ന് സംസാരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിൽ നിന്ന് ഉത്തരം പോലും തേടുന്നില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ പ്രചാരണത്തിൽ നിന്ന് വിലക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
[masterslider id="10"]

Related posts