മരം കടപുഴകിവീണ് ഉണ്ടായ അപകടത്തിൽ അഞ്ച് വാഹനങ്ങൾ തകർന്നു

ബെംഗളൂരു: നഗരത്തിലെ ഹർഷ റോഡിൽ കൂറ്റൻ ഗുൽമോഹർമരം കടപുഴകിവീണ് നാല് കാറുകളും ഒരു സ്കൂട്ടറും തകർന്നു. ആളപായമില്ല. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.ഡോ. രാജ്കുമാർ പാർക്കിനകത്തെ മരമാണ് റോഡിലേക്ക് കടപുഴകിവീണത്.

സംഭവസമയം ഏതാനും ആളുകൾ മാത്രമേ റോഡിലുണ്ടായിരുന്നുള്ളൂ. അതിനാൽ, വൻ അപകടം ഒഴിവായി. മരം വീണതിനെത്തുടർന്ന് വാഹനങ്ങൾക്ക് പുറമേ ഏതാനും. ഏതാനും വൈദ്യുത തൂണുകൾ, വൈദ്യുതി, ടിവി, ഇന്റർനെറ്റ് കേബിളുകൾ എന്നിവയും പൊട്ടിയട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts