മൈസൂരു 10 വരിപാത; തുറക്കുന്നത് ബന്ദിപ്പൂർ വഴിയുള്ള കൂടുതൽ കേരള, കർണാടക ആർ.ടി.സി. ബസ് സർവീസുകൾ

ബെംഗളൂരു: പത്ത് വരിയായി വികസിപ്പിച്ച ബെംഗളൂരു-മൈസൂരു അതിവേഗ ദേശിയ പാത ഞായറാഴ്ച തുറക്കുന്നതോടെ മലബാർ മേഖലയിലേക്ക് ബന്ദിപ്പൂർ വഴി കൂടുതൽ കേരള, കർണാടകം ആർ.ടി.സി. ബസ് സർവീസിനുള്ള അവസരം കൂടിയാണ് തുറന്ന് കിട്ടുന്നത്.

118 കിലോമീറ്റർ പാതയിൽ നേരത്തെ 3 മുതൽ 4 മണിക്കൂർ വരെ യാത്രസമയം വേണ്ടിയിരുന്നു. ഇനി ഇത് ഒന്നരമണിക്കൂർ വരെയായി കുറയുമ്പോൾ ബംഗളുരുവിൽ നിന്നും വൈകിട്ട് 4 മണിക്ക് ശേഷം പുറപ്പെട്ടാലും നിശ്ചിത സമയത്തിനകം ബന്ദിപ്പൂർ പിന്നിടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts