സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ ബാധിച്ച് ആരോഗ്യ വിഭാഗം

hospital

ബെംഗളൂരു: സംസ്ഥാനത്തിലെ സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് മാർച്ച് ഒന്നിന്റെ ആദ്യ പകുതിയിൽ ആരോഗ്യ സേവനങ്ങളെയും ഭാഗികമായി ബാധിച്ചു . കർണാടക സർക്കാർ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും (കെജിഎംഒഎ) സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ആശുപത്രിയിലെ എല്ലാ അത്യാഹിത കേസുകളിലും ഡോക്ടർമാർ പങ്കെടുത്തെങ്കിലും സമരസൂചികമെന്നോണം അവർ കറുത്ത ബാഡ്ജ് ധരിച്ചിരുന്നു. ജനറൽ ആശുപത്രികളിലെ ചില ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങളിലെ ജീവനക്കാർ ഡ്യൂട്ടിക്ക് എത്താത്തതിനാൽ സ്തംഭിച്ചു.

  ശ്രീനന്ദ മടങ്ങി; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

എന്നിരുന്നാലും, വാണി വിലാസ് മെറ്റേണിറ്റി ഹോസ്പിറ്റൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോ യൂറോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ആശുപത്രികളിലെ സേവനങ്ങളെ സമരം ബാധിച്ചില്ല. സമരം പിൻവലിച്ചതിനെ തുടർന്ന് സർക്കാർ ആശുപത്രികളിലെ എല്ലാ ആരോഗ്യ സേവനങ്ങളും ഉച്ചയോടെ പൂർണതോതിൽ പ്രവർത്തനക്ഷമമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഐഎസ്ആർഒ ക്യാമ്പസിന് മുകളിൽ ഡ്രോൺ; സുരക്ഷാ വീഴ്ചയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us