വാൻ ഇടിച്ച് വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: ബൈക്ക് യാത്രക്കാരനായ കോളേജ് വിദ്യാർത്ഥി പിക്ക് അപ് വാൻ ഇടിച്ച് മരിച്ചു.

മൂഡബിദ്രി കോളേജിലെ ബിരുദ വിദ്യാർത്ഥി പിഎം ഉജ് ഹെഗ്ഡെ (19) ആണ് ബെൽതങ്ങാടി കൊക്രാടിയിൽ തിങ്കളാഴ്‌ച അപകടത്തിൽ പെട്ടത്.

കോളേജിലേക്ക് പോവുകയായിരുന്ന ഉജ്വലിന്റെ ബൈക്ക് എതിരെ വന്ന വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയെന്ന കുറ്റത്തിന് വാൻ ഡ്രൈവർ ഹരിഷ് പൂജാരിക്കെതിരെ വേനൂർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
  മജസ്റ്റിക്ക് ബസ് സ്റ്റാൻഡ് രണ്ടര വയസ്സുകാരനെ വിറ്റതായി പരാതി; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ഭർത്താവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts