ഒരു കുടുംബത്തിലെ 2 പേരെ കടുവ ആക്രമിച്ചു കൊന്നു

ബെംഗളൂരു: കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ ഒരു കുടുംബത്തിലെ 2 പേർ കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടു.

ഹുൻസൂർ സ്വദേശി ചേതൻ ഇയാളുടെ ബന്ധു രാജു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ചേതനെയും അച്ഛൻ മധുവിനെയും കടുവ ആക്രമിച്ചത്. മധു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ജനങ്ങൾ വ്യാപക പ്രതിഷേധം ഉയരുകയാണ് . പ്രതിഷേധത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്തെത്തി. കടുവയെ പിടികൂടാനായി അഞ്ച് ആനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പടക്കം പൊട്ടിത്തെറിച്ച് ഏഴുപേർക്ക് പരിക്ക്
  അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us