നിരക്കിനൊപ്പം 5 % സർവീസ് ചാർജും ജി.എസ്.ടിയും ; വെബ് ഓട്ടോയാത്രക്ക് ചെലവ് കൂടും

ബെംഗളൂരു: വെബ് ഓട്ടോ സർവീസുകളിൽ മിനിമം നിരക്കായ 30 രൂപയ്ക്ക് പുറമെ 5% സർവീസ് ചാർജും ജി എസ് ടി യും ഈടാക്കാൻ ഗതാഗത വകുപ്പിന്റെ അനുമതി. വിഷയം പരിഗണിക്കുന്ന ഹൈക്കോടതിയെയാണ് പുതുക്കിയ നിരക്ക് വകുപ്പ് അറിയിച്ചത്. ഇതോടെ വേഡ് ഓട്ടോയുടെ സർവീസുകളിൽ നിരക്ക് വർധിക്കും.

  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു

സർവീസ് ചാർജ് 25 % കൂട്ടണമെന്നാണ് കമ്പനികളായ ഊള,ഊബർ,എന്നിവ ആവശ്യപ്പെട്ടിരുന്നത്. കൂടാതെ മിനിമം നിരക്ക് മഴ സമയങ്ങളിൽ 30 നിന്നും 60 ആയി ഉയർത്തണമെന്നും ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts