അഭിവൃദ്ധിയുടെ പ്രതിമ രൂപപ്പെടുത്തുന്നതിൽ പ്രവർത്തിച്ചത് ഒരു കുടുംബത്തിലെ 3 തലമുറ

ബെംഗളൂരു: സുതാർ കുടുംബത്തിലെ മൂന്ന് തലമുറക്കാരണ് 200 കരകൗശല വിദഗ്ധർക്കൊപ്പം അഭിവൃദ്ധിയുടെ പ്രതിമ രൂപപ്പെടുത്തുന്നതിൽ പ്രവർത്തിച്ചത്. ഇവർ നിർമിച്ച അഭിവൃദ്ധിയുടെ പ്രതിമ കിയാ- യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും.

രൂപകല്പനയും ആശയവും പദ്മഭൂഷൺ റാം വി സുതാർ അംഗീകരിച്ചപ്പോൾ, കാസ്റ്റിംഗ് പിതാവിന്റെ നിരീക്ഷണത്തിൽ മകൻ അനിൽ സുതാർ നിർവ്വഹിച്ചു.

  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!

ചെറുമകൻ സമീർ സുതാറാണ് ഇൻസ്റ്റാളേഷനും സർക്കാരുമായുള്ള ഏകോപനവും നിർവഹിച്ചത്. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി (സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ) , വിധാന സൗധയ്ക്കും വികാസ സൗധയ്ക്കും ഇടയിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതി നിർമാണത്തിലും സുതാർ കുടുംബം പ്രവർത്തിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts