മദ്രസയിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ കേസിൽ 4 പേർ അറസ്റ്റിൽ

ബെംഗളൂരു: ദസറ ആഘോഷത്തിനിടെ മദ്രസയിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ കേസിൽ 4 പേർ അറസ്റ്റിൽ. ബിദർ ജില്ലയിലെ പള്ളിയിലാണ് അതിക്രമം ഉണ്ടായത്.

പള്ളി കമ്മിറ്റി അംഗം മുഹമ്മദ് ഷഫിയുദ്ദീൻ ആണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയുടെ ഉൾചലനങ്ങൾ വിരൽത്തുമ്പിൽ; ഇൻ്ററാക്റ്റീവ് മാപ്പുമായി ബെംഗളൂരുവിലെ മലയാളി ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
[masterslider id="10"]

Related posts

Click Here to Follow Us