കർണാടകയിലെ ഗുണ്ടൽപേട്ടിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് കണ്ടക്ടർ മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടർ സിജുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30 നാണു അപകടമുണ്ടായത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.
Related posts
-
സ്ത്രീധന പീഡനം; ബെംഗളൂരുവിൽ യുവതി ആത്മഹത്യ ചെയ്തു
ബെംഗളൂരു: ഭർത്താവിൻ്റെയും വീട്ടുകാരുടെയും സ്ത്രീധന പീഡനത്തിൽ മനംനൊന്ത് വിവാഹിതയായ ടെക്കി ബെംഗളൂരുവിൽ... -
എഗ്മോര്‍-മംഗളൂരു ട്രെയിനിന് കല്ലേറ്; യാത്രക്കാരന് പരിക്ക്
ബെംഗളൂരു: ഓടുന്ന ട്രെയിനിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരിക്ക്.... -
കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്...