പതിനാലാമത് ഉപരാഷ്ട്രപതി, ജഗ്ദീപ് ധനകർ

ന്യൂഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധനകർ വിജയിച്ചു.

പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ തോൽപ്പിച്ച ധന്കറിന് 528 വോട്ടിനാണ് മിന്നും വിജയം.

പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെയായിരുന്നു വോട്ടെടുപ്പ്. 725 എംപിമാർ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ബിജെപിയുടെ സണ്ണി ഡിയോൾ, സഞ്ജയ് ധോരത എന്നിവർ വോട്ട് ചെയ്തില്ല. അനാരോഗ്യം കാരണമാണ് ഇവർ വിട്ടുനിന്നത് എന്നാണ് പാർട്ടി വിശദീകരണം.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന പാർട്ടി നിർദ്ദേശം മറികടന്ന് രണ്ട് ടിഎംസി എംപിമാർ വോട്ട് ചെയ്തു ഇവർക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്ന് സൂചനയുണ്ട്. 34 തൃണമൂൽ എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts