പഞ്ചസാര ഫാക്ടറിയില്‍ പൊട്ടിത്തെറി; 3 മരണം

ബെംഗളുരു: ബെളഗാവിയില്‍ പഞ്ചസാര ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് 3 പേര്‍ മരിച്ചു. 5 പേര്‍ക്ക് ഗുരുതരമായി പൊ ള്ളലേറ്റതിനെ തുടര്‍ന്ന് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൊങ്കല്‍ മാരക്കുമ്പി ഇനാംദാര്‍ ഷുഗര്‍ ഫാക്ടറിയില്‍ ബോയിലറിന്റെ ഹീറ്റ് വാല്‍വ് നന്നാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം

ജീവനക്കാരായ അക്ഷയ് തോപ ഡെ, ദീപക് മുന്നോലി, സുദര്‍ശന്‍ ബാനോഷി എന്നിവരാണ് മരിച്ചത്. മുന്‍ മന്ത്രി ഡി.ബി. ഇനാംദാറുടെയും മുന്‍ രാജ്യസഭാ എംപി പ്രഭാ കര്‍ കോറെയുടെയും കുടുംബങ്ങളുടെ ഉടമസ്ഥതയിലാണു ഫാക്ടറി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts