കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിത്തര്‍ക്കം; കേസ് 21ന് പരിഗണിക്കും

ബെംഗളുരു: കര്‍ണാടക- മഹാരാഷ്ട്ര നേതൃത്വത്തിലുള്ള ഉന്നതതല രാഷ്ട്ര അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച കേസ് സുപ്രീം കോടതി 21ന് പരിഗണിക്കും.

നിയമമന്ത്രി എച്ച്.പാട്ടീലിന്റെ നേതൃത്വത്തിലുളള ഉന്നതതല സംഘം കേസില്‍ നിയമോപദേശം തേടിയിട്ടുണ്ട്.
പുറമേ കാര്‍വാര്‍, കലബുറഗി, ബീദര്‍ എന്നിവിടങ്ങളിലെ 12 താലുക്കുകളിലായി മറാഠ ഭൂരിപക്ഷമുളള 865 ഗ്രാമങ്ങള്‍ മഹാരാഷ്ട്രയ്‌ക്കൊപ്പം ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചുളള ഹര്‍ജിയാണിത്.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

ബെളഗാവിയിലെ മറാഠ സംസാരിക്കുന്ന താലുക്കുകള്‍ മഹാരാഷ്ട്രയ്‌ക്കൊപ്പം ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ച് മഹാരാഷ്ട്ര ഏകീകരണ്‍ സമിതിയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും സജീവമായി രംഗത്തുണ്ട്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts