പെയിന്റ് ഷോറൂമിൽ വൻ തീപിടിത്തം

കൊല്ലം: കൊല്ലത്ത് പെയിന്റ് ഷോറൂമിന് തീപിടിച്ച് അപകടം. ചൊവ്വാഴ്ച രാത്രി 10:45-ഓടെ ചാത്തന്നൂരിലെ ട്രോറിയൽ മെറ്റൽസിന്റെ പെയ്ന്റ് ഷോറൂമിലാണ് വൻ തീപിടുത്തം ഉണ്ടായത്.

ഫയർ ഫോഴ്‌സിന്റെ പത്ത് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ച്ചു. വലിയ ശബ്ദം കേട്ട് കടയിലെ ജീവനക്കാരൻ നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

കടയുടെ പുറക് വശത്താണ് തീപിടിച്ചത്. പിന്നീട് പടർന്ന് പിടിക്കുകയായിരുന്നു. ചാത്തന്നൂർ സ്വദേശി രാജേഷ് ഭവനിൽ രാജേഷിന്റെ ഉടമസ്ഥതയലുള്ളതാണ് കട.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts