റൊമാന്റിക്‌ കോമഡിയുമായി രക്ഷിത് ഷെട്ടി വീണ്ടും ….”അവനെ ശ്രീ മന്നരായണ ”ടീസര്‍ കാണാം …

നവയുഗ കന്നട സിനിമയെ മലയാളികള്‍ക്കും പ്രിയങ്കരമാക്കുന്നതില്‍ രക്ഷിത് ഷെട്ടി എന്ന ചലച്ചിത്രകാരന്റെ വഹിച്ച പങ്ക് ചില്ലറയല്ല ..എടുത്തു പറയാന്‍ ഒട്ടനവധി ഹിറ്റുകള്‍ ഈ നടന്റെ പേരിലുണ്ട് ..കിറിക് പാര്‍ട്ടി ,ഉളിടവരൂ കണ്ണന്തേ ..എന്നീ ചിത്രങ്ങളൊക്കെ മലയാളിക്കും സുപരിചിതമാണ് …ഇതാ മറ്റൊരു പീരിയോടിക്ക് റൊമാന്റിക്ക് കോമഡിയുമായി അദ്ദേഹം വീണ്ടുമെത്തുന്നു ….ഇത്തവണ രസകരമായ ഒരു പോലീസ് കഥാപാത്രമാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ …ഈ കഥാപാത്രത്തിന്റെ രൂപത്തിന് വേണ്ടി പ്രത്യേകം വര്‍ക്ക് ഔട്ട് നടത്തുന്ന വീഡിയോ വൈറല്‍ കഴിഞ്ഞ നാളുകളില്‍ വൈറല്‍ ആയിരുന്നു ….

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

സച്ചിന്‍ സംവിധാനം നിര്‍വ്വഹിച്ചു രക്ഷിത് ഷെട്ടി ,സഹോദരന്‍ റിഷഭ് ഷെട്ടി എന്നിവരടക്കം ഏഴോളം പേര്‍ ആണ് ചിത്രത്തിന്റെ രചനയ്ക്ക് പിന്നില്‍ എന്നൊരു പ്രത്യേകത കൂടി ഉണ്ട് …കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസരിനു വമ്പന്‍ വരവേല്‍പ്പ് ആണ് ലഭിക്കുന്നത് …ഡിസംബറില്‍ ആണ് ചിത്രത്തിന്റെ റിലീസ് ..!

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
[masterslider id="10"]

Related posts