ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ 3 കിലോമീറ്റര്‍ സർവീസ് റോഡിൻറെ നിർമാണം വൈകുന്നു;

ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വോയില്‍ (എന്‍ എച്ച് 275) അവശേഷിക്കുന്ന 3 കിലോമീറ്റര്‍ സര്‍വ്വീസ് റോഡിന്റെ നിര്‍മാണം വൈകുന്നു.

ബിഡദി, ചന്നപട്ടണ, മദ്ദൂര്‍ എന്നിവിടങ്ങളില്‍ റെയില്‍ പാതകള്‍ കടന്ന് പോകുന്ന ഇടങ്ങളിലാണ് സര്‍വ്വീസ് റോഡുകള്‍ ഇല്ലാത്തത്.

നിര്‍മാണം പൂര്‍ത്തിയായ സര്‍വ്വീസ് റോഡുകളിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് ഇവിടങ്ങളില്‍ പഴയ ദേശീയപാത 118 കിലോമീറ്റര്‍ ദൂം വരുന്ന 116 കിലോമീറ്റര്‍ ദൂരമാണ് സര്‍വ്വീസ് റോഡ് പൂര്‍ത്തിയായത്.

  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

ഇരുചക്രവാഹനങ്ങള്‍, ട്രാക്ടറുകള്‍, ക്രെയിനുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയ്ക്ക് സര്‍വ്വീസ് റോഡിലൂടെ മാത്രമാണ് യാത്രാനുമതിയുളളത്. 10 വരി പാതയില്‍ 6 വരി പ്രധാന പാതയും ഇരുവശങ്ങളിലുമായി 4 സര്‍വ്വീസ് റോഡുമാണ് നിര്‍മിച്ചത്.

സര്‍വ്വീസ് റോഡിലൂടെ വണ്‍വേ തെറ്റിച്ചെത്തുന്ന വാഹനങ്ങള്‍ ഇടിച്ച് മരിക്കുന്നവരില്‍ ഏറെയും കാല്‍നടയാത്രക്കാരാണ്. സര്‍വ്വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനും കാല്‍നട മേല്‍പാലങ്ങള്‍ ഒരുക്കാനും 711 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ദോശീയപാത അതോറിറ്റിക്ക് അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളില്‍ കാര്യമായ പുരോഗതിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
[masterslider id="10"]

Related posts