ബെംഗളൂരുവിന്റെ ആകാശത്ത് അപൂർവമായ ലെമ്മോന്‍ വാൽനക്ഷത്രം കണ്ടു

നഹരം കണ്ടു ലെമ്മോന്‍ വാല്‍നക്ഷത്രത്തെ!!

ബെംഗളൂരു : അപൂര്‍വ്വ വാല്‍നക്ഷത്രമായ ലെമ്മോന്‍ (സിയ2025എa6) ബെംളൂരുവിന്‍െ ആകാശത്ത് ശനിയാഴ്ച ദൃശിയമായി.

ജനുവരിയില്‍ യുഎസ് അരിസോണയിലെ മൗണ്ട് ലെമ്മോന്‍ വാനനിരീക്ഷണണ കേന്ദ്രത്തിലാണ് ഈ വാല്‍നക്ഷത്രത്തെ ആദ്യം കണ്ടെത്തിയത്.

  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!

https://x.com/Gange_putra/status/1984062085140246565?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1984062085140246565%7Ctwgr%5E94a62471a914ef4f5cb67a58205f81cddfc13dea%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Fcities%2Fbengaluru-news%2Frare-green-comet-shines-briefly-over-bengaluru-s-skies-internet-in-awe-see-pics-101762072937730.html

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
[masterslider id="10"]

Related posts