നഗരത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകൾ വർധിക്കുന്നു

kidnap

ബെംഗളുരു: നഗരത്തിൽ12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ വ്യാപകമാകുന്നതായി പഠനങ്ങൾ.

ഇത്തരത്തിൽ 348 കേസുകളാണ് കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തത്. നഗരത്തിൽ ആകെ 811 കുട്ടികളെ തട്ടിക്കൊണ്ടു പോയതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളെക്കാൾ ഉയർന്ന കണകാണിത്.

  സംസ്ഥാനത്ത് വീണ്ടും ഹിജാബ് വിവാദം; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവ്

സംസ്ഥാനത്ത് ആകെ 40,827 കുട്ടികളെയാണ് തട്ടി കൊണ്ടുപോയത്. ഇതിൽ 32,120 പേരെ രക്ഷപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി മസാലദോശയ്ക്കും പൊള്ളുന്ന വില; ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണത്തിന് 10% അധികം നൽകേണ്ടി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us