വര്‍ക്ക് ഫ്രം ഹോം; 8000 സ്ത്രീകളില്‍ നിന്ന് തട്ടിയത് 12 കോടി

ബെംഗളൂരു: ബെളഗാവിയില്‍ വര്‍ക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് 8000 സ്ത്രീകളില്‍ നിന്നും 12 കോടി രൂപ തട്ടിയെടുത്ത മഹാരാഷട്ര സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

തട്ടിപ്പിനിരയായ സ്ത്രീകള്‍ സിറ്റി പോലീസ് കമ്മീഷമര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അജയ് പാട്ടീല്‍ എന്നയാള്‍ ചന്ദനത്തിരികള്‍ കവറിലാക്കുന്ന ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 10000-15000 രൂപ വരെ വാങ്ങുകയായിരുന്നു.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

2500 രൂപ ശമ്പളം ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് അജയ് പാട്ടീലിനെ വിളിച്ചിട്ട് കിട്ടാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts