വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷാ കത്തിച്ച നിലയിൽ കണ്ടെത്തി

വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ കണ്ടെത്തി .

കുന്നത്ത് സുകുമാരന്റെ ഓട്ടോറിക്ഷയാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. ഈന്തനാകുന്നിലെ ആൾതാമസം ഇല്ലാത്ത വീടിൻറെ പോർച്ചിൽ ആണ് സ്ഥിരമായി രാത്രിയിൽ വാഹനം പാർക്ക് ചെയ്തിരുന്നത്.

.ഇന്നലെ രാത്രിയിൽ ഓട്ടം കഴിഞ്ഞ് വാഹനം പാർക്ക് ചെയ്തതാണ്. പുലർച്ചയാണ് നാട്ടുകാർ വാഹനം കത്തിയ നിലവിൽ കണ്ടെത്തിയത്.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

ഡീസൽ ഓട്ടോറിക്ഷ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ് . സംഭവത്തിൽ ദുരൂഹത ഉള്ളതായി നാട്ടുകാർ അഭിപ്രായപ്പെട്ടു. മേലുകാവ് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts