പൊതുശ്മശാനം ഇല്ല; മൃതദേഹം തോളിലേറ്റി ഗ്രാമവാസികൾ; കരകവിഞ്ഞൊഴുകുന്ന നദിയിൽ സംസ്കാരം

ബെംഗളൂരു: കരകവിഞ്ഞൊഴുകുന്ന തുംഗഭദ്ര നദി മുറിച്ചുകടന്ന് ഒരു മൃതദേഹം തോളിലേറ്റി ഗ്രാമവാസികൾ.

സിന്ദനൂർ താലൂക്കിലെ മുക്കുണ്ട ഗ്രാമത്തിലാണ് സംഭവം നടന്നത്.

മാരേമ്മ (84) എന്ന വൃദ്ധയുടെ മൃതദേഹവും ചുമന്നാണ് ഗ്രാമവാസികൾ നദി മുറിച്ച കടന്നത്.

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

ഈ ഗ്രാമത്തിലെ ഒരാളുടെ ശവസംസ്കാരത്തിനായി ആളുകൾ പാടുപെടുകയാണ് .

മുക്കുണ്ട ഗ്രാമത്തിൽ പൊതുശ്മശാനം ഇല്ലാത്തതിനാൽ, ഗ്രാമവാസികൾ തുംഗഭദ്ര നദിയുടെ നടുവിലായാണ് മരിച്ചയാളെ സംസ്കരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts