ഒറ്റ രാത്രി; എട്ട് പോലീസ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകളിൽ മോഷണം

ബെംഗളൂരു : കുടക് ജില്ലയിലെ മടിക്കേരി റൂറൽ പോലീസ് സ്റ്റേഷന് സമീപമുള്ള പോലീസ് ക്വാർട്ടേഴ്സുകളിൽ മോഷണം.

എട്ട് പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ബുധനാഴ്ച രാത്രി കവർച്ച നടന്നത്.

വീടുകളിലെ താമസക്കാർ പുറത്തുപോയപ്പോഴായിരുന്നു കവർച്ച.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

സ്വർണവും പണവും അടക്കം ഏകദേശം ഒരു ലക്ഷം രൂപയുടെ കവർച്ച നടന്നതായാണ് പ്രാഥമിക വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
[masterslider id="10"]

Related posts