കോവിഡ് രോഗികളുടെ എണ്ണം 6800 കടന്നു; കർണാടകയിൽ 120 പേർക്ക് രോഗബാധ

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 6,800 ആയി ഉയർന്നു.

കർണാടകയിലും ഗുജറാത്തിലും ഒരു ദിവസം 120 ൽ അധികം ആളുകൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത് . ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

കോവിഡ് പശ്ചാത്തലത്തിൽ വ്യാപകമായ നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകുമെന്ന് ഉദ്യോഗസ്ഥർ ഇതുവരെ സൂചിപ്പിച്ചിട്ടില്ലെങ്കിലും, പൗരന്മാരോട് ജാഗ്രത പാലിക്കാനും ശുചിത്വ പ്രോട്ടോക്കോളുകൾ പാലിക്കാനും തിരക്കേറിയതോ അടച്ചിട്ടതോ ആയ ഇടങ്ങളിൽ മാസ്ക് ഉപയോഗം പരിഗണിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts