മടിവാളയിൽ ഐടി ജീവനക്കാരൻ മർദനമേറ്റു മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അയൽവാസിയായ സുഹൃത്തിന്റെ മർദനമേറ്റു മരിച്ചു.

മടിവാളയിലെ വെങ്കടേശ്വര ലേഔട്ടിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മാർട്ടിൻ സൈമൺ (29) ആണ് മരിച്ചത്.

സംഭവത്തിൽ അയൽവാസിയായ ഇൻഫന്റ് രാജിനെ (26) മടിവാള പോലീസ് അറസ്റ്റ് ചെയ്തു.

  അഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര

ഒരേ ഫ്ലാറ്റിന്റെ താഴെനിലയിലും രണ്ടാം നിലയിലുമായാണ് സൈമണും രാജും താമസിച്ചുവന്നത്.

സൈമൺ കുടുംബസമേതവും രാജ് ഒറ്റക്കുമാണ് താമസിച്ചുവന്നത്. വെള്ളിയാഴ്ച രാത്രി ഫ്ലാറ്റിന്റെ മട്ടുപ്പാവിൽ ഇരുവരും ഒരു പാർട്ടിക്ക് ഒത്തുചേർന്നപ്പോഴാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us