മഴ: പർപ്പിൾ നിറത്തിൽ ചെന്നൈയുടെ ആകാശം 

ചെന്നൈ: കനത്ത മഴയെ തുടർന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പലരും സുരക്ഷിതമായി വീടുകളിലാണുള്ളത്.

ഇപ്പോഴിതാ വടക്കുകിഴക്കന്‍ മണ്‍സൂണിലെ ഒരു അര്‍ധരാത്രിയില്‍ ഉണ്ടായ ഇടിമിന്നല്‍ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

എക്‌സിലെത്തിയ ദൃശ്യം ഷോളിങ്ങനല്ലൂരില്‍ നിന്നുള്ളതാണ്.

വീഡിയോയില്‍ മിന്നലിനൊപ്പം പര്‍പ്പിള്‍ നിറത്തില്‍ ആകാശം കാണപ്പെടുന്നു.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

അത് ആകെ ഭയപ്പെടുത്തുന്നതാണ്.

മിന്നല്‍ കുറയുമ്പോള്‍, ജനല്‍ പ്രതലത്തില്‍ തുള്ളികള്‍ തെന്നി വീഴുന്ന ഒരു ആകര്‍ഷകമായ ദൃശ്യവും കാണാം.

നിരവധി കമന്‍റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. “ഏലിയന്‍സ് മിന്നലിലൂടെ ഭൂമിയിലേക്ക് പ്രവേശിക്കുന്ന വാര്‍ ഓഫ് ദ വേള്‍ഡ്‌സ് എന്ന സിനിമയിലെ സീന്‍ പോലെ തോന്നുന്നു’ എന്നാണൊരാള്‍ കുറിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts