ചിക്കമഗളൂരുവിൽ മാനിനെ വേട്ടയാടിയ അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു : ചിക്കമഗളൂരുവിൽ മാനിനെ വേട്ടയാടിയ അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു.

ബ്യദിഗെരെ സ്വദേശികളായ വിജയ് കുമാർ, സന്തോഷ്, ശശി, നവീൻ, കിഷോർ എന്നിവരാണ് അറസ്റ്റിലായത്.

ഭദ്ര വന്യജീവി ഡിവിഷനിലെ ജീവനക്കാരാണ് പ്രതികൾ മൃഗത്തിന്റെ ശരീരഭാഗങ്ങൾ കാറിൽ കൊണ്ടുപോകുന്നത് കണ്ടത്.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

ഇവർ സഞ്ചരിച്ച കാറും മാനിന്റെ ശരീരഭാഗങ്ങളും വേട്ടയാടാൻ ഉപയോഗിച്ച തോക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts