വയനാടിനൊരു കൈത്താങ്ങ്; കർണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെ അവലോകന യോഗം ഇന്ന് വൈകിട്ട്

 

ബംഗളുരു : കേരള സർക്കാരിന്റെ വയനാട് പുനരിധിവാസ പ്രവർത്തനങ്ങൾക്ക് സഹായമെത്തിക്കുന്നതിനായി ഓഗസ്റ്റ് 1 ന് നോർക്കയുടെ നേതൃത്വത്തിൽ നടന്ന ലോക കേരളസഭ അംഗങ്ങളുടെയും കർണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെയും ഓൺലൈൻ യോഗത്തിന്റെ തുടർച്ചയായി ഒരു അവലോകന യോഗം ഓഗസ്റ്റ് 13ന് (ചൊവ്വാഴ്ച ) വൈകിട്ട് അഞ്ചരക്ക് ശിവാജിനഗറിലുള്ള ഹോട്ടൽ എംപയറിൽ വച്ചു നടത്തും.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

എല്ലാ മാന്യ സംഘടനാ പ്രതിനിധികൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ അറിയിച്ച.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts