സ്വാതന്ത്ര്യ ദിന തിരക്ക്; പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ 

ബെംഗളൂരു: സ്വാതന്ത്ര്യ ദിന അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച്‌ റെയില്‍വേ.

മംഗളൂരു ജംഗ്ഷനില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ഈ ട്രെയിനുകള്‍ ഓഗസ്റ്റ് 17, 18 തീയതികളിലാണ് സര്‍വീസ് നടത്തുക.

ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജംഗ്ഷന്‍ – കൊച്ചുവേളി സ്‌പെഷല്‍ ഓഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് 7.30ന് മംഗളൂരു ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് കൊച്ചുവേളിയില്‍ എത്തും.

മടക്കയാത്രയില്‍ ട്രെയിന്‍ നമ്പര്‍ 06042 കൊച്ചുവേളി – മംഗളൂരു ജംഗ്ഷന്‍ സ്‌പെഷല്‍ ഓഗസ്റ്റ് 18 ഞായറാഴ്ച വൈകിട്ട് 6.40ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ഈ ട്രെയിനുകളില്‍ സ്ലീപ്പര്‍, ജനറല്‍ സെക്കന്റ് ക്ലാസ്, ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകള്‍ ഉണ്ടായിരിക്കും.

സമയക്രമം

* മംഗളൂരു ജംഗ്ഷന്‍ – കൊച്ചുവേളി

മംഗളൂരു ജംഗ്ഷന്‍ – 19.30 (ശനി)

കാസര്‍കോട് – 20.03

കാഞ്ഞങ്ങാട് – 20.23

പയ്യന്നൂര്‍ – 20.44

കണ്ണൂര്‍ – 21.17

തലശ്ശേരി – 21.39

വടകര – 21.58

കോഴിക്കോട് – 22.37

തിരൂര്‍ – 23.14

ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – 1.01

തൃശൂര്‍ – 1.55

അലുവ – 2.48

എറണാകുളം ജംഗ്ഷന്‍ – 3.25

ആലപ്പുഴ – 4.32

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

കായംകുളം ജംഗ്ഷന്‍ – 5.23

കൊല്ലം ജംഗ്ഷന്‍ – 6.1

കൊച്ചുവേളി

* കൊച്ചുവേളി – മംഗളൂരു ജംഗ്ഷന്‍

കൊച്ചുവേളി –

കൊല്ലം ജംഗ്ഷന്‍ – 19.57

കായംകുളം ജംഗ്ഷന്‍ – 20.28

ആലപ്പുഴ – 21.33

എറണാകുളം ജംഗ്ഷന്‍ – 22.25

ആലുവ – 22:50

തൃശൂര്‍ – 23.48

ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – 0.35

തിരൂര്‍ – 1.1

കോഴിക്കോട് – 1.47

വടകര – 2.2

തലശ്ശേരി – 2.48

കണ്ണൂര്‍ – 3.16

പയ്യന്നൂര്‍ – 3.45

കാഞ്ഞങ്ങാട് – 4.4

കാസര്‍കോട് – 5.01

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts