ബെംഗളൂരു-മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ്; വിശദാംശങ്ങൾ

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.

ഇരുവശങ്ങിലേക്കും ആകെ മൂന്ന് ട്രിപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. കെ.എസ്.ആർ. ബെംഗളൂരു-മംഗളൂരു ജങ്ഷൻ തീവണ്ടി(06547) വെള്ളിയാഴ്ച പുറപ്പെട്ട് ശനിയാഴ്ച മടങ്ങിയെത്തി.

യശ്വന്തപുര-മംഗളൂരു ജങ്ഷൻ തീവണ്ടി(06549) ജൂലായ് 21, 22 തീയതികളിൽ പുലർച്ചെ 12.30-ന് യശ്വന്തപുരയിൽനിന്നും പുറപ്പെടും.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

മടക്കയാത്ര (06550) രണ്ടു ദിവസങ്ങളിലും രാത്രി 1.40-ന് മംഗളൂരു ജങ്ഷനിൽനിന്ന്‌ ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts