ബെംഗളൂരു: പണമ്പൂർ ബീച്ചില്‍ നീന്താനിറങ്ങിയ 13കാരൻ തിരമാലയില്‍പെട്ട് മുങ്ങി മരിച്ചു. മംഗളൂരു ബൈക്കമ്പാടി മീനകാളിയ ഗവ.സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർഥി ടി. തുക്കാറാമാണ് മരിച്ചത്.
Read MoreMonth: February 2024
വിവാഹിതയായെന്ന് നടി ലെന; ഗഗൻയാൻ ദൗത്യം നയിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ ഭർത്താവ് എന്നും ലെന
രാജ്യത്തിന്റെ അഭിമാന നേട്ടത്തിനായി നിയോഗിക്കപ്പെട്ട മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന. ഇസ്രോയുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനായി പ്രശാന്ത് ബാലകൃഷ്ണൻ നായർ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗികമായി പ്രധാനമന്ത്രി നേരന്ദ്ര മോദി പ്രഖ്യാപിച്ച വേളിയിലാണ് നടിയുടെ വെളിപ്പെടുത്തൽ. 2024 ജനുവരി 17നാണ് നടിയും പ്രശാന്തും തമ്മിൽ വിവാഹിതരായത്. ഇരവരുടേയും ബന്ധുക്കൾ തമ്മിൽ കൂടിയാലോചിച്ച് നടത്തിയ വിവാഹമാണെന്ന് നടി വ്യക്തമാക്കി. പാലക്കാട് നെമാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ.
Read Moreവയോധികയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മാലിന്യകൂമ്പാരത്തിൽ തള്ളി; ബന്ധുവും അയൽവാസിയും അറസ്റ്റിൽ
ബെംഗളൂരു∙ വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യവീപ്പയില്‍ ഉപേക്ഷിച്ച കേസില്‍ അയല്‍വാസിയും അകന്ന ബന്ധുവുമായ യുവാവ് അറസ്റ്റില്‍. കെആർപുരം നിസർഗ ലേഔട്ടിലെ ആളൊഴിഞ്ഞയിടത്തു പ്ലാസ്റ്റിക് വീപ്പയില്‍ നിന്ന് സുശീലാമ്മയുടെ (70) മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടർന്നാണു ദിനേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സുശീലാമ്മ താമസിക്കുന്ന അതേ അപ്പാർട്മെന്റിലെ മറ്റൊരു ഫ്ലാറ്റില്‍ മകളും താമസിക്കുന്നുണ്ട്. ശനിയാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു. മൃതദേഹത്തില്‍ നിന്ന് ആഭരണം നഷ്ടമാകാത്തതിനാല്‍ രാഷ്ട്രീയ കൊലപാതകമെന്നാണ് പോലീസ് ആദ്യം കരുതിയത്. തുടർന്ന് ഞായറാഴ്ച പുലർച്ചെ ഒരാള്‍ വീപ്പയും ചുമന്നു പോകുന്ന സിസിടിവി…
Read Moreലോക് സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലെ സി.പി.എം സ്ഥാനാർഥികൾ ഇവർ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരളത്തിലെ സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്. കണ്ണൂർ- എം.വി. ജയരാജൻ, കാസർകോട് -എം.വി. ബാലകൃഷ്ണൻ, മലപ്പുറം -ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ്, പാലക്കാട് – എ. വിജയരാഘവൻ, ആലത്തൂർ – കെ. രാധാകൃഷ്ണൻ, വടകര -കെ.കെ. ശൈലജ, എറണാകുളം- കെ.ജെ. ഷൈൻ എന്നിവരാണ് മത്സരിക്കുന്നത്. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്. ഹംസ, പത്തനംതിട്ടയിൽ ടി.എം. തോമസ് ഐസക്, ആറ്റിങ്ങലിൽ വി. ജോയ്, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, കൊല്ലത്ത്…
Read Moreടിപി വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല; ശിക്ഷയിൽ ഇളവ് നൽകരുതെന്നും കോടതി
കൊച്ചി : ആർ.എം.പി നേതാവ്ടി .പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വർഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേസിലെ ഒൻപത് പ്രതികള്‍ക്ക് ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ…
Read Moreഅജീഷിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായത്തിൽ അവ്യക്തത തുടരുന്നു
ബെംഗളൂരു: പയ്യമ്പള്ളി പടമല ചാലിഗദ്ദയിലെ പനച്ചിയിൽ അജീഷിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായധനത്തെപ്പറ്റി അവ്യക്തത തുടരുന്നു. സർക്കാർ സഹായധനം പ്രഖ്യാപിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. കർണാടക സഹായം പ്രഖ്യാപിച്ച കാര്യം മാധ്യമങ്ങളിലൂടെയും മറ്റുമാണ് അറിഞ്ഞതെന്നും തങ്ങൾക്ക് ഇതുസംബന്ധിച്ച വിവരമൊന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും അജീഷിന്റെ ഭാര്യ ഷീബ പറഞ്ഞു. എന്നാൽ, സംസ്ഥാന വനംമന്ത്രി രാഹുൽഗാന്ധി എം.പി.ക്ക് അയച്ച കത്തിന്റെ പകർപ്പ് അജീഷിന്റെ കുടുംബത്തിനു നൽകിയതായി എം.പി.യുടെ ഓഫീസ് അറിയിച്ചു. അതേസമയം സർക്കാർ പ്രഖ്യാപിച്ച സഹായധനം നിരസിക്കുന്നതായി അജീഷിന്റെ അച്ഛൻ പനച്ചിയിൽ ജോസഫ്…
Read Moreതുളുഭാഷയെ സംസ്ഥാനത്തെ രണ്ടാം ഭാഷയാക്കാനൊരുങ്ങുന്നു
ബെംഗളൂരു : തുളുഭാഷയെ സംസ്ഥാനത്തെ രണ്ടാമത്തെ ഭാഷയാക്കാൻ ഒരുങ്ങി സംസ്ഥാനം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളും കാസർകോടിന്റെ വടക്കുഭാഗവും ഉൾപ്പെടുന്ന തുളുനാട്ടിലെ സംസാരഭാഷയാണിത്. തുളുവിനെ രണ്ടാമത്തെ ഭാഷയാക്കുന്നതിനായി സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തുളുവിന്റെ ചരിത്രവും സാഹിത്യപാരമ്പര്യവും സംസ്കാരവും വ്യക്തമാക്കിയാണ് റിപ്പോർട്ട് നൽകിയത്. ഇത് തുടർനടപടികൾക്കായി നിയമവകുപ്പിന് കൈമാറി. രണ്ടാംഭാഷ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ നിന്ന് ഇതിന്റെ നടപടിക്രമങ്ങൾ സർക്കാർ തേടിയിട്ടുണ്ട്. ബിഹാർ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ് വിവരങ്ങൾ തേടിയതെന്ന് കന്നഡ-സാംസ്കാരിക വകുപ്പുമന്ത്രി ശിവരാജ് എസ്. തെങ്കടഗി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, തുളുവിനെ…
Read Moreകൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ മാതാവ് ഗർഭിണി
സിദ്ധു മൂസേവാല എന്ന പേരിൽ അറിയപ്പെട്ട അന്തരിച്ച പഞ്ചാബി ഗായകൻ ശുഭദീപ് സിംഗ് സിദ്ധുവിന്റെ മാതാവ് വീണ്ടും അമ്മയാവാൻ ഒരുങ്ങുന്നു. മൂസേവാലയുടെ അമ്മ ചരൺ കൗർ ഗർഭിണിയെന്ന വിവരം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായില്ലെങ്കിലും, സംഭവം വാസ്തവമാണ് എന്ന് ഇവരുടെ കുടുംബത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു. 29 വയസു മാത്രം പ്രായമുള്ളപ്പോഴാണ് മൂസേവാല ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. 2022ൽ കോൺഗ്രസ് ടിക്കറ്റിൽ മൂസേവാല പഞ്ചാബ് അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഇതേ വർഷം മെയ് മാസം 29നാണ് മൂസേവാല കൊല്ലപ്പെടുന്നത്. മൻസ…
Read Moreസുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്
കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിലാണ് നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ച് മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിരുന്നു. ജൂലൈ 29ന് രാത്രി തമ്മനം–കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം നടന്നത്. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി…
Read Moreകർണാടകയിൽ കുരങ്ങുപനി ഒരു ജീവൻ കൂടി അപഹരിച്ചു; ജനുവരി മുതൽ കുരങ്ങുപനി മൂലം സംസ്ഥാനത്ത് മരണസംഖ്യ 4 ആയി
ബംഗളൂരു: ശിവമോഗ ജില്ലയിൽ കുരങ്ങുപനി എന്നറിയപ്പെടുന്ന ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) ബാധിച്ച് 57 കാരിയായ സ്ത്രീ മരണത്തിന് കീഴടങ്ങി. ഈ വർഷം ജനുവരി മുതൽ കർണാടകയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയർന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. വൈറസ് ബാധിത പ്രദേശങ്ങളിലൊന്നായ ഉത്തര കന്നഡ ജില്ലയിലാണ് മരണപ്പെട്ട വയോധിക കഴിഞ്ഞിരുന്നത്. കഴിഞ്ഞ 20 ദിവസമായി ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട അവർ വെൻ്റിലേറ്ററിൻ്റെ പിന്തുണയിലായിരുന്നു. അവൾക്ക് ഒന്നിലധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം ഇപ്പോൾ നാലായി, ”ഒരു…
Read More