റോഡ് മുറിച്ച് കടക്കുന്നതിനിടെ ദമ്പതികൾ ബൈക്ക് ഇടിച്ച് മരിച്ചു

ബെംഗളൂരു : നെലമംഗലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ദമ്പതിമാർ ബൈക്കിടിച്ച് മരിച്ചു.

കാഴ്ച പരിമിതിയുള്ള ശ്രീധർ, അർച്ചന എന്നിവരാണ് മരിച്ചത്.

ബൈക്ക് നിയന്ത്രണം വിട്ട് 30 മീറ്റർ അകലെ ഓവുചാലിൽ വീണു.

ബൈക്ക് ഓടിച്ചിരുന്ന അജിത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം.

ദമ്പതിമാർ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം.

അജിത്തിനെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts