സംസ്ഥാനത്തെ സർക്കാർ സ്കൂളിൽ കുട്ടികളെ നിർബന്ധിച്ച് ശുചിമുറി വൃത്തിയാക്കിച്ചു

ബെംഗളൂരു : സംസ്ഥാനത്തെ സർക്കാർ സ്‍കൂളുകളില്‍ കുട്ടികളെ നിർബന്ധിപ്പിച്ച്‌ ശുചിമുറി വൃത്തിയാക്കിപ്പിക്കുന്നു എന്ന ആരോപണം നിലനിൽക്കെ ചിക്കബെല്ലാപൂരിലെ സർക്കാർ വിദ്യാലയത്തില്‍ വിദ്യാർത്ഥികള്‍ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

ചിക്കബെല്ലാപൂരിലെ ഗവ.സീനിയർ പ്രൈമറി സ്കൂളിലാണ് സംഭവം.

കഴിഞ്ഞ രണ്ട് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

കുട്ടികള്‍ തന്നെയാണ് ശുചിമുറി വൃത്തിയാക്കുന്ന വീഡിയോ മൊബൈലില്‍ പകർത്തിയത്.

സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ സ്‍കൂളിലെത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts