കേരളത്തിലേക്കുള്ള 2 ട്രെയിനുകളിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു; വിശദാംശങ്ങൾ

കേരളത്തിലേക്കുള്ള 2 ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ്‌ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

യശ്വന്തപുര – കണ്ണൂർ എക്സ്പ്രസിന് (16527-16528) പരപ്പനങ്ങാടിയിലും യശ്വന്തപുര – കൊച്ചുവേളി എക്സ്പ്രസ് (22677/22678) തിരുവല്ലയുമാണ് സ്റ്റോപ്പ്‌ ഉണ്ടാകുക.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts