മണ്ഡ്യയിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ; അർദ്ധനഗ്നമായ മൃതദേഹം കലുങ്കിൽ നിന്നും കണ്ടത്തി

murder body

ബെംഗളൂരു : സ്വകാര്യ സ്‌കൂൾ അധ്യാപികയായ ദീപികയുടെ കൊലപാതകത്തിന് പിന്നാലെ മണ്ഡ്യയിൽ മറ്റൊരു സ്‌ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

മണ്ഡ്യയിലെ കല്ലഹള്ളിക്ക് സമീപം കൂറ്റൻ കലുങ്കിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒരു സ്ത്രീയുടെ അർദ്ധനഗ്നമായ മൃതദേഹം ഒരു കലുങ്കിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ആരെങ്കിലും ലൈംഗികാതിക്രമം നടത്തി കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നുത്.

  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!

മണ്ഡ്യ സെൻട്രൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലയിൽ ദിവസങ്ങൾക്കുള്ളിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts