അസംബ്ലി ഇലക്ഷൻ 2024; ഇന്ന് ജനവിധിക്ക് കാതോര്‍ത്ത് 4 സംസ്ഥാനങ്ങൾ; നിലവിൽ തെലങ്കാനയിൽ കോൺഗ്രസ് മുന്നിൽ

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാലിടങ്ങളിലെ വിധി ഇന്ന്.

ഇന്ത്യ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് മണിക്കൂറുകൾ അകം ഇന്ന് പുറത്തു വരിക.

വോട്ടെണ്ണലിന്‍റെ ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാനയിൽ കോൺഗ്രസാണ് മുന്നേറുന്ന്.

  ട്രെയിൻ യാത്രക്കാർക്ക് ഇനി 'സ്വിഗ്ഗി' രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ

മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പമാണ്.

ഛത്തിസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് ആദ്യ ഫല സൂചനകൾ വ്യക്തമാക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റ വീട്ടമ്മ മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us