ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടി20 ക്രിക്കറ്റ്; ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; വായിക്കാം

ബെംഗളൂരു: ഇന്ന് ഉച്ചയ്ക്ക് (ഡിസംബർ 3) നടക്കുന്ന അഞ്ചാമത് ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നതിനാൽ ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തും വിപുലമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ക്വീൻസ് റോഡ് ബാലേകുന്ദ്രി സർക്കിൾ മുതൽ ക്വീൻസ് റോഡ് വരെ ഇരുവശവും, എംജി റോഡ് അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് റോഡ് വരെ ഇരുവശവും, രാജ്ഭവന റോഡ് സിടിഒ സർക്കിൾ മുതൽ ബസവേശ്വര സർക്കിൾ വരെ ഇരുവശവും, കൂടാതെ കബ്ബണിൽ പാർക്കിങ് പാടില്ലെന്നാണ് ട്രാഫിക് പോലീസിന്റെ ഔദ്യോഗിക അറിയിപ്പ്.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

റോഡ് CTO സർക്കിൾ മുതൽ ഡിക്കൻസൺ റോഡ് ജംഗ്ഷൻ വരെ ഇരുവശവും, സെൻട്രൽ സ്ട്രീറ്റ് അനിൽ കുംബ്ലെ സർക്കിൾ മുതൽ ശിവാജിനഗര ബസ് സ്റ്റാൻഡ് വരെ, കസ്തൂർബ റോഡ് ക്യൂൻസ് സർക്കിൾ മുതൽ സിദ്ധലിംഗയ്യ സർക്കിൾ വരെ ഇരുവശവും, മല്യ റോഡ് സിദ്ധലിംഗയ്യ സർക്കിൾ മുതൽ റിച്ച്മണ്ട് സർക്കിൾ വരെ, ഡോ. അംബേദേക്കർ റോഡ് ബാലേകുന്ദ്രി സർക്കിൾ മുതൽ കെആർസിക്കിൾ വരെ പാർക്കിങ് പാടില്ലെന്നാണ് ട്രാഫിക് പോലീസിന്റെ ഔദ്യോഗിക അറിയിപ്പ് ഉണ്ട്.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

എന്നിരുന്നാലും, കിംഗ്‌സ് റോഡ് യുബി സിറ്റി പാർക്കിംഗ് ലോട്ടായ ബിഎംടിസി ശിവാജിനഗര ഒന്നാം നിലയിൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts