ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധിക്കും

ബെംഗളൂരു: ജൂലൈ 1 മുതൽ വൈദ്യുതി നിരക്ക് യൂണിറ്റിന് 51 പൈസ ഉയർത്താൻ നഗരത്തിലെ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്‌കോം. താപവൈദ്യുതി നിലയങ്ങളിൽ വൈദ്യുതോൽപ്പാദനത്തിനുള്ള ഇന്ധന വിലയുടെ അടിസ്ഥാനത്തിലാണ് നിരക്ക് ഉയർത്തുന്നത്.

ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെയാണ് നിരക്ക് വർധന പ്രാബല്യത്തിൽ ഉള്ളത്. സംസ്ഥാനത്തെ മറ്റ് 4 വൈദ്യുത വിതരണ കമ്പനികളും സമാനമായ രീതിയിൽ നിരക്ക് ഉയർത്തുന്നുണ്ട്. കർണാടക ഇലെക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനാണ് നിരക്ക് വർധനയ്ക്ക് അനുമതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts